Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BJP Wins 197

രാജസ്ഥാനിൽ ബിജെപിക്ക് 197 അധ്യക്ഷസ്ഥാനം, കോൺഗ്രസിന് 94

ജ​​​യ്പു​​​ർ: രാ​​​ജ​​​സ്ഥാ​​​നി​​​ലെ ന​​​ഗ​​​ര ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ അ​​​ധ്യ​​​ക്ഷ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കി ബി​​​ജെ​​​പി. 197 അ​​​ധ്യ​​​ക്ഷ​​​സ്ഥാ​​​നം ബി​​​ജെ​​​പി നേ​​​ടി​​​യ​​​പ്പോ​​​ൾ കോ​​​ൺ​​​ഗ്ര​​​സി​​​നു കി​​​ട്ടി​​​യ​​​ത് 94 എ​​​ണ്ണ​​​മാ​​​ണ്. ഏ​​​ഴി​​​ട​​​ത്ത് സ്വ​​​ത​​​ന്ത്ര​​​ർ വി​​​ജ​​​യി​​​ച്ചു.

എ​​​എ​​​പി, സി​​​പി​​​എം, ആ​​​ർ​​​എ​​​ൽ​​​പി എ​​​ന്നി​​​വ ഓ​​​രോ സ്ഥ​​​ല​​​ത്തു വി​​​ജ​​​യി​​​ച്ചു. 301 ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലാ​​​ണ് അ​​​ധ്യ​​​ക്ഷ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ന്ന​​​ത്.

ബാ​​​ര​​​ൻ മു​​​നി​​​സി​​​പ്പ​​​ൽ കൗ​​​ൺ​​​സി​​​ൽ അ​​​ധ്യ​​​ക്ഷ​​​സ്ഥാ​​​ന​​​മാ​​​ണ് എ​​​എ​​​പി നേ​​​ടി​​​യ​​​ത്. സി​​​പി​​​എ​​​മ്മി​​​ലെ ബ​​​ജ്‌​​​റം​​​ഗ്‌‌​​​ലാ​​​ൽ ആ​​​ണ് നോ​​​ഖ മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ൺ. നാ​​​ഗൗ​​​ഡി​​​ലെ മു​​​ണ്ഡ്‌​​​വ മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ൺ​​​സ്ഥാ​​​ന​​​മാ​​​ണ് ആ​​​ർ​​​എ​​​ൽ​​​പി​​​ക്കു ല​​​ഭി​​​ച്ച​​​ത്. ആ​​​റു മേ​​​യ​​​ർ​​​സ്ഥാ​​​ന​​​ങ്ങ​​​ൾ ബി​​​ജെ​​​പി നേ​​​ടി.

കോ​​​ൺ​​​ഗ്ര​​​സി​​​ന് ഒ​​​രി​​​ട​​​ത്തു​​​മാ​​​ത്ര​​​മാ​​​ണു വി​​​ജ​​​യം നേ​​​ടാ​​​നാ​​​യ​​​ത്. ആ​​​ജ്മേ​​​റി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് 37 സീ​​​റ്റോ​​​ടെ വ​​​ലി​​​യ ഒ​​​റ്റ​​​ക്ക​​​ക്ഷി​​​യാ​​​യെ​​​ങ്കി​​​ലും​​​സ്വ​​​ത​​​ന്ത്ര​​​രു​​​ടെ പി​​​ന്തു​​​ണ​​​യോ​​​ടെ ബി​​​ജെ​​​പി മേ​​​യ​​​ർ​​​സ്ഥാ​​​നം പി​​​ടി​​​ച്ചെ​​​ടു​​​ത്തു. ബി​​​ജെ​​​പി​​​ക്ക് 32 കൗ​​​ൺ​​​സി​​​ല​​​ർ​​​മാ​​​രാ​​​ണു​​​ള്ള​​​ത്. ആ​​​ൽ​​​വാ​​​ർ, പാ​​​ലി ന​​​ഗ​​​ര​​​സ​​​ഭ​​​ക​​​ളും സ്വ​​​ത​​​ന്ത്ര​​​രു​​​ടെ പി​​​ന്തു​​​ണ​​​യോ​​​ടെ ബി​​​ജെ​​​പി വി​​​ജ​​​യി​​​ച്ചു. സ്വ​​​ത​​​ന്ത്ര​​​ർ ഭൂ​​​രി​​​പ​​​ക്ഷം നേ​​​ടി​​​യ ഭ​​​ര​​​ത്പു​​​രും ബി​​​ജെ​​​പി​​​ക്കാ​​​ണ്. ജ​​​യ്പു​​​ർ, ജോ​​​ധ്പു​​​ർ, കോ​​​ട്ട ന​​​ഗ​​​ര​​​സ​​​ഭ​​​ക​​​ളി​​​ൽ മേ​​​യ​​​ർ​​​സ്ഥാ​​​ന​​​ത്തേ​​​ക്ക് വെ​​​ള്ളി​​​യാ​​​ഴ്ച തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കും.

Latest News

Corehub Up